¡Sorpréndeme!

ഏഴ്‌ വിക്കറ്റുകള്‍ പിഴുത് ഇന്ത്യ | #AUSvsIND | India Down Under | Oneindia Malayalam

2018-12-07 77 Dailymotion

india australia first test match day two
ഓസ്‌ട്രേലിയക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യ ആദ്യ ഇന്നിങ്‌സില്‍ 250 റണ്‍സിന് പുറത്തായിരുന്നു, മറുപടിയിൽ രണ്ടാം ദിനം കളി അവസാനിപ്പിക്കുമ്പോൾ ഓസ്‌ട്രേലിയ ഏഴു വിക്കറ്റുകൾ നഷ്ടമായി 191 റൺസ് എന്ന നിലയിലാണ്